Menu
WhatsApp Login / Register Join

Qur'an & Tajweed Practical Course

ഏത് പ്രായത്തിലുള്ളവർക്കും വിശുദ്ധ ഖുർആൻ ശരിയായ രീതിയിൽ, തെറ്റില്ലാതെ പാരായണം ചെയ്യാൻ ഒരു സുവർണ്ണാവസരം.

ഖുർആൻ പാരായണവും തജ്‌വീദിന്റെ നിയമങ്ങളും ഒരുമിച്ച്, സ്‌ക്രീനിൽ എഴുതിക്കാണിച്ചുകൊണ്ട് ലളിതമായി വിശദീകരിക്കുന്ന പ്രാക്ടിക്കൽ പഠന ക്ലാസ്.

സൂറത്തുൽ ഫാതിഹയും ചെറിയ സൂറത്തുകളും സൂറത്തു യാസീനും കേട്ടുകൊണ്ട്, ഒരു തെറ്റുമില്ലാതെ വേഗത്തിൽ ശരിയാക്കാനുള്ള പ്രത്യേക പരിശീലനം.

Qur'an & Tajweed Practical Course
₹1490.00

₹690.00

Limited Time Offer
1 Month
Recorded Classes
Study Materials
Mobile Friendly
Certificate

📞 For quick assistance:

+91 62358 47324 +91 62358 47324

📘 Course Overview

വിശുദ്ധ ഖുർആൻ പഠിക്കുകയും ശരിയായ രീതിയിൽ പാരായണം ചെയ്യുകയും ചെയ്യുന്നത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.
പക്ഷേ, പലർക്കും അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം (മഹ്റജ്), ജ്‌വീദിന്റെ നിയമങ്ങൾ, തുടങ്ങിയ വിഷയങ്ങൾ വ്യക്തമായി അറിയാത്ത അവസ്ഥയുണ്ട്.

ഈ ആവശ്യകത മനസ്സിലാക്കി Nafi Academy തയ്യാറാക്കിയതാണ് ഈ സമ്പൂർണ്ണ ഖുർആൻ & ജ്‌വീദ് പഠന കോഴ്‌സ്.

ഈ കോഴ്സിൽ നിങ്ങൾ പഠിക്കുന്നത്:

✅ ഖുർആൻ പാരായണം കേട്ടുകൊണ്ട് പ്രാക്ടിക്കൽ പരിശീലനം

✅ ഫാതിഹ സൂറത് തെറ്റില്ലാതെയുള്ള പഠനം

സാവധാനത്തിലും വേഗത്തിലും ഫാതിഹ ഓതുന്ന രൂപം

അവസാനത്തെ പത്ത് ചെറിയ സൂറത്തുക തെറ്റില്ലാതെയുള്ള പഠനം

യാസീൻ സൂറത് തെറ്റില്ലാതെയുള്ള പഠനം

✅ അറബിക് അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം (മഹ്റജ്)
✅ സിഫാത്തുകളും അക്ഷരങ്ങളുടെ പ്രത്യേക ഗുണങ്ങളും
ജ്‌വീദിന്റെ അടിസ്ഥാന നിയമങ്ങൾ ലളിതമായി
✅ സാധാരണ സംഭവിക്കുന്ന പാരായണ തെറ്റുകളും തിരുത്തൽ മാർഗങ്ങളും

📌 ആർക്കെല്ലാം ഈ കോഴ്‌സ് ഉപകാരപ്പെടും?

• ഖുർആൻ ശരിയായി പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും
• കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും
• ഖുർആൻ ഓതും പക്ഷേ ജ്‌വീദ് അറിയാത്തവർക്ക്
• പാരായണത്തിൽ സംശയങ്ങൾ ഉള്ളവർക്ക്
• തെറ്റുകൾ തിരുത്താൻ ആഗ്രഹിക്കുന്നവർക്ക്
• പുതുതായി ഖുർആൻ പഠനം തുടങ്ങുന്നവർക്ക്


📌 ഈ കോഴ്സിന്റെ പ്രത്യേകതകൾ:

• ക്ലാസ് വീഡിയോകളും ക്ലാസ് നോട്ട്സും
• സ്‌ക്രീനിൽ എഴുതിക്കാണിച്ചുകൊണ്ടുള്ള വിശദീകരണം
• പ്രാക്ടിക്കൽ പാരായണ പരിശീലനം
• പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം WhatsApp ഗ്രൂപ്പുകൾ
• ലളിതമായ ഭാഷയിൽ, സിസ്റ്റമാറ്റിക് പഠന രീതി


• ജോയിൻ ചെയ്യുന്നവർക്ക് പ്രത്യേകമായ USERNAME& PASSWORD

• നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും ക്ലാസുകൾ കേൾക്കാനുള്ള അവസരം

• LifeTime Access (ഒരിക്കൽ ജോയിൻ ചെയ്താൽ എപ്പോൾ വേണമെങ്കിലും ഈ കോഴ്സ് ഉപയോഗിക്കാം)

• ഖുർആൻ പാരായണ മേഖലയിൽ Specialization ചെയ്ത ഖാരിഹ് ഉസ്താദിന്റെ ക്ലാസുകൾ


എന്തുകൊണ്ടും വളരെ ഉപകാരപ്രദമായ ഒരു സമ്പൂർണ്ണ ഖുർആൻ & ജ്‌വീദ് അടിസ്ഥാന കോഴ്സാണിത്.
ഖുർആൻ തെറ്റില്ലാതെ, ആത്മവിശ്വാസത്തോടെ പാരായണം ചെയ്യാൻ ഇത് ഒരു സുവർണാവസരമാണ്.

🔍 Join Now

🌐 Website: nafiacademy.com

📲 WhatsApp: +91 62358 47324

ആവശ്യക്കാർ നമ്മൾ subscribe ചെയ്ത് username and password നൽകുന്നതാണ് 

+916235847324