ഏത് പ്രായത്തിലുള്ളവർക്കും നിസ്‌കാരം ശരിയായ രീതിയിൽ, തെറ്റില്ലാതെ പഠിക്കാൻ തയ്യാറാക്കിയ സമ്പൂർണ്ണ പഠന കോഴ്‌സ്. വുളുഹ്,കുളി മുതൽ നിസ്കാരത്തിന്റെ അവസാനം വരെ, ഓരോ ഘട്ടവും എഴുതികാണിച്ചു ലളിതമായി വിശദീകരിക്കുന്നു. Nafi Academy-യുടെ പ്രക്ടിക്കൽ മോഡൽ ക്ലാസ്സ്
📞 For quick assistance:
+91 62358 47324 +91 62358 47324നിസ്‌കാരം ഒരു മുസ്ലിമിന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇബാദത്താണ്.
പക്ഷേ, പലർക്കും നിസ്‌കാരത്തിന്റെ ശരിയായ വിധി, നിബന്ധനകൾ, ഫർളുകൾ, സുന്നത്തുകൾ, ബാതിലാകുന്ന കാര്യങ്ങൾ തുടങ്ങിയവ വ്യക്തമായി അറിയാത്ത അവസ്ഥയുണ്ട്.
ഈ ആവശ്യകത മനസ്സിലാക്കി Nafi Academy തയ്യാറാക്കിയതാണ് ഈ സമ്പൂർണ്ണ നിസ്‌കാരം പഠന കോഴ്സ്.
✅ വുളൂ, കുളി, തയമ്മും എന്നിവയുടെ ശരിയായ രൂപവും നിയമങ്ങളും
✅ വുളൂ മുറിയുന്ന കാര്യങ്ങളും കുളി നിർബന്ധമാകുന്ന സാഹചര്യങ്ങളും
✅ ഇസ്തിഹാളത്തും മെൻസസും തിരിച്ചറിയാനുള്ള മാർഗങ്ങൾ
✅ നിസ്‌കാരത്തിന്റെ നിബന്ധനകൾ, ഫർളുകൾ, സുന്നത്തുകൾ
✅ നിസ്‌കാരത്തിലെ ഓരോ ഘട്ടവും (നിയ്യത്ത് മുതൽ സലാം വരെ)
✅ നിസ്‌കാരം അസാധുവാകുന്ന കാര്യങ്ങൾ
✅ നിസ്‌കാരത്തിൽ ചൊല്ലേണ്ട ദിക്റുകളും അവയുടെ അർത്ഥവും
✅ ഏറ്റവും ലളിതമായ രൂപത്തിൽ, തെറ്റില്ലാതെ ഫാത്തിഹ പഠനം
✅ സ്ത്രീകളും പുരുഷന്മാരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
✅ സാധാരണ കാണുന്ന തെറ്റുകളും അവയുടെ ശരിയായ പരിഹാരങ്ങളും
• നിസ്‌കാരം പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും
• കുട്ടികൾക്കും മുതിർന്നവർക്കും
• പുതുതായി നിസ്‌കാരം തുടങ്ങുന്നവർക്ക്
• സ്വന്തം നിസ്‌കാരം ശരിയാക്കാൻ ആഗ്രഹിക്കുന്നവർക്ക്
• നിലവിൽ നിസ്‌കരിക്കുന്നവർക്കും നിസ്‌കാരത്തിൽ മടിയുള്ളവർക്കും
• നിസ്‌കരിക്കുമ്പോൾ സംശയങ്ങൾ ഉള്ളവർക്കും
• നിസ്‌കാരത്തിൽ വസ്വാസ് അനുഭവിക്കുന്നവർക്കും
• ക്ലാസ് വീഡിയോകളും ക്ലാസ് നോട്ട്സും
• സ്‌ക്രീനിൽ എഴുതിക്കാണിച്ചുകൊണ്ടുള്ള ക്ലാസുകൾ
• പ്രാക്ടിക്കൽ മോഡൽ അവതരണം
• ആവശ്യമായ സ്ത്രീകൾക്കും പുരുഷന്മാർക്കും സെപ്പറേറ്റ് WhatsApp ഗ്രൂപ്പുകൾ
• WhatsApp വഴി സംശയങ്ങൾ ചോദിക്കാനുള്ള അവസരം
• ലളിതമായ ഭാഷയിൽ, സിസ്റ്റമാറ്റിക് പഠന രീതി
• ജോയിൻ ചെയ്യുന്നവർക്ക് പ്രത്യേകമായ USERNAME& PASSWORD
• നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും ക്ലാസുകൾ കേൾക്കാനുള്ള അവസരം
• LifeTime Access (ഒരിക്കൽ ജോയിൻ ചെയ്താൽ എപ്പോൾ വേണമെങ്കിലും ഈ കോഴ്സ് ഉപയോഗിക്കാം)
എന്തുകൊണ്ടും വളരെ ഉപകാരപ്രദമായ ഒരു സമ്പൂർണ്ണ കോഴ്സാണിത്.
🔍 Join Now
🌐 Website: nafiacademy.com
📲 WhatsApp: +91 62358 47324
ആവശ്യക്കാർ നമ്മൾ subscribe ചെയ്ത് username and password നൽകുന്നതാണ്