നോമ്പിനെ കുറിച്ച് അറിയേണ്ട എല്ലാ പ്രധാന കാര്യങ്ങളും ഈ ഒറ്റ കോഴ്സിലൂടെ തന്നെ പഠിച്ചെടുക്കാം.Syllabus Here
📞 For quick assistance:
+91 62358 47324 +91 62358 47324നോമ്പിനെ കുറിച്ച് അറിയേണ്ട എല്ലാ പ്രധാന കാര്യങ്ങളും ഈ ഒറ്റ കോഴ്സിലൂടെ തന്നെ പഠിച്ചെടുക്കാം
Syllabus
Session 01:
•നോമ്പ് നിർബന്ധമാകുന്നവർ
•നോമ്പിന്റെ ഫർളുകൾ
•നോമ്പ് മുറിയുന്ന കാര്യങ്ങൾ
Session 02:
•ഇഞ്ചക്ഷൻ ചെയ്താൽ നോമ്പ് മുറിയുമോ
•കുളിക്കുമ്പോൾ ചെവിയിലൂടെ വെള്ളം അകത്തോട്ട് കടന്നാൽ നോമ്പ് മുറിയുമോ?
•അറിയാതെ വല്ലതും അകത്ത് പോയാൽ നോമ്പ് മുറിയുമോ
•നോമ്പ് മുറിക്കൽ നിർബന്ധമുള്ള അവസ്ഥകളും അനുവദനീയമായ അവസ്ഥകളും
Session 03:
•നോമ്പിൻറെ സുന്നത്തുകൾ
•നോമ്പിൻ്റെ കറാഹത്തുകൾ
Session 04:
•നോമ്പ് ഖളാഅ് വീട്ടലും പ്രായശ്ചിത്തം നൽകലും
•ഗർഭിണികളും മുലയൂട്ടുന്ന ഉമ്മമാരും ചെയ്യേണ്ടത്
Session 05:
•സംയോഗം കൊണ്ട് റമളാന് നോമ്പ് നഷ്ടപ്പെടുത്തിയാൽ
•മുദ്ദ് നിർബന്ധമാകുന്നവർ: രത്ന ചുരുക്കം
Session 06:
സുന്നത്ത് നോമ്പുകൾ
നോമ്പ് നോൽക്കാൻ പാടില്ലാത്ത ദിനങ്ങൾ
🔍 Join Now
🌐 Website: nafiacademy.com
📲 WhatsApp: +91 62358 47324
ആവശ്യക്കാർ നമ്മൾ subscribe ചെയ്ത് username and password നൽകുന്നതാണ്
+916235847324